കാടത്തത്തൊടെതിര്‍ത്തു തോറ്റൊരുവനേ ഗീതാര്‍ത്ഥ സാരം ഗ്രഹി-
ച്ചീടത്തക്കവനാകയുള്ളു ദൃഢമിത്തത്വം സമസ്താര്‍ത്ഥദം.
നേടട്ടേ നരനെന്നു പാര്‍ത്ഥനൊടടര്‍ക്കായിക്കനിഞ്ഞെത്തിയാ-
വേടന് കൂട കിരാതമൂര്‍ത്തി തുണ നില്ക്കേണം നമുക്കെപ്പൊഴും.
ച്ചീടത്തക്കവനാകയുള്ളു ദൃഢമിത്തത്വം സമസ്താര്‍ത്ഥദം.
നേടട്ടേ നരനെന്നു പാര്‍ത്ഥനൊടടര്‍ക്കായിക്കനിഞ്ഞെത്തിയാ-
വേടന് കൂട കിരാതമൂര്‍ത്തി തുണ നില്ക്കേണം നമുക്കെപ്പൊഴും.
നാലപ്പാട്ട് നാരായണ മേനോന്റെ ഒരു ശ്ലോകം - കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് മോഷ്ടിച്ചത്. ആരോടും പറയണ്ട. ഒരു ബ്ലോഗറാവാനുള്ള പൂതികൊണ്ടാണേയ്...